Surprise Me!

Bad news for RCB as Washington Sundar ruled out due to injury | Oneindia Malayalam

2021-08-30 226 Dailymotion

IPL 2021: Bad news for Virat Kohli’s RCB as Washington Sundar ruled out due to injury<br /><br />UAEയില്‍ അടുത്ത മാസം നടക്കാനിരിക്കുന്ന IPLന്റ രണ്ടാം ഘട്ട മല്‍സരങ്ങള്‍ക്കു മുമ്പ് Royal Challengers Bangaloreന് വന്‍ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. ഓള്‍റൗണ്ടര്‍ Washington Sundarശേഷിച്ച മല്‍സരങ്ങളില്‍ നിന്നും പിന്‍മാറിയിരിക്കുകയാണ്. പരിക്കു കാരണമാണ് സുന്ദറിന്റെ പിന്‍മാറ്റം.<br /><br />

Buy Now on CodeCanyon